Briefs

ISL

Business

Recent Posts

മദ്രാസ്‌ ഐഐടിയിൽ വിദ്യാർഥിനി മരിച്ച സംഭവം : ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്ന്…

കൊല്ലം: തമിഴ്‌നാട്‌ കോട്ടൂർപുരം പൊലീസ്‌  സീൽചെയ്തു സൂക്ഷിച്ച ഫാത്തിമയുടെ മൊബൈൽഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ തുറക്കണമെന്ന് തമിഴ്‌നാട് ഡിജിപി കെ വിജയകുമാറിനു മാതാപിതാക്കൾ ഇ മെയിലിൽ അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. ഫോൺ പരിശോധിച്ചാൽ 

എറണാകുളം വെട്ടിത്തറ പള്ളിയിൽ ഓർത്തഡോക്‌സ്‌ വിഭാഗത്തെ തടഞ്ഞു.

കൊച്ചി : എറണാകുളം വെട്ടിത്തറ മോർ മിഖായേൽ വലിയ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ശ്രമത്തെ  യാക്കോബായ വിഭാഗത്തിലുള്ളവർ തടഞ്ഞു.  മൂന്നു വൈദികരുടെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഇരുപതോളം പേരെയാണ് തടഞ്ഞത്‌.

വാളയാര്‍: മൂന്നു പ്രതികള്‍ക്കെതിരെകൂടി അപ്പീല്‍ നല്‍കി.

കൊച്ചി: വാളയാറിൽ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത മൂന്ന്‌ കേസിലെ പ്രതികൾക്കെതിരെകൂടി കുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പാലക്കാട് പുതുശേരി സ്വദേശി കുട്ടി മധു എന്ന മധു, വലിയ മധു എന്ന മധു,

മാഷ്‌ ഓർമിപ്പിച്ചു സ്‌നേഹത്തിന്റെ വലിയ പാഠങ്ങൾ

കൊച്ചി: ‘നന്നായി പഠിച്ച് മനുഷ്യ സ്നേഹമുള്ളവരായി വളരണം. ഇന്നത്തെ വിദ്യാഭ്യാസ രീതി വളരെ നല്ലതാണ്‌. പഴയ സ്കൂൾ കാലത്തെ പീഡനമൊന്നും ഇല്ലല്ലോ.’ ശിശുദിനത്തിൽ തന്നെ കാണാൻ എത്തിയ കുട്ടികളോട്‌ തലമുറകളുടെ അധ്യാപകൻ പ്രൊഫ. എം കെ സാനുവിന്റെ

ശബരിമല ദർശനത്തിനായി 36 സ്ത്രീകൾ ഓൺലൈൻ ആയി അപേക്ഷ നൽകി, പേരു വിവരങ്ങൾ രഹസ്യം

പത്തനംതിട്ട: മണ്ഡല മാസത്തിൽ ശബരിമല ദർശനത്തിനായി 36 സ്ത്രീകൾ ഓൺലൈൻ ആയി അപേക്ഷ നൽകി. ശബരി മലക്ക് പോകാൻ താൽപര്യപ്പെടുന്ന സ്ത്രീകൾ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് 2018 ൽ ശബരിമല യുവതി പ്രവേശന വിധി വന്നതോടൊപ്പം സർക്കാർ

ഭാര്യയുടെ പിറന്നാളാഘോഷത്തിനിടെ ഭര്‍ത്താവിനെ സ്രാവ് തിന്നു; തെളിവായത് വിവാഹ മോതിരം.

ലണ്ടന്‍: ഭാര്യയുടെ നാല്‍പ്പതാം പിറന്നാളാഘോഷത്തിനിടെ കാണാതായ ബ്രിട്ടീഷ് സഞ്ചാരിയെ ഭീമന്‍ സ്രാവ് കൊന്ന് തിന്നതായി റിപ്പോര്‍ട്ട്. മഡഗാസ്‌കറിന് സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിലാണ് സംഭവം. സ്‌കോട്ടിഷ്‌ പൗരനായ മാര്‍ട്ടിന് ടോണറിനെയാണ്

ജവഹർലാൽ നെഹ്രുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ജവഹർ ലാൽ നെഹ്രുവിന്റെ ജന്മദിനാഘോചടങ്ങിൽ നെഹ്റുവിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,

House Design

Autopilot Automobiles

Newsletter

Powered by MailChimp