‘ഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല, ഇത് നവോത്ഥാന കേരളമാണ്’: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് പി ​ഗീത കേരളം വനിതാ സൗഹൃദ സംസ്ഥാനമാണ്

0 32

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃ​ഗൃഹത്തിൽ മരിച്ച നിലയിൽ വിസ്മയ എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ​ഗീത രംഗത്ത്. കേരളം വനിതാ സൗഹൃദ സംസ്ഥാനമാണെന്നും ഇവിടെ സ്ത്രീധനവും സ്ത്രീധന മരണവുമില്ലെന്നും പി. ​ഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ഇത് നവോത്ഥാന കേരളമാണെന്നും പെൺകുട്ടികൾ കടലിനു മീതെ
പാറിപ്പറക്കുന്ന നാടാണു കേരളമെന്നും അവർ പറഞ്ഞു.
കേരളം വനിതാ സൗഹൃദ സംസ്ഥാനമാണ്. ഇവിടെ വനിതാ മതിലുണ്ടായില്ലേ? എന്നിട്ട് എന്തൊക്കെ നുണകളാണ് കേരളത്തെപ്പറ്റി പറഞ്ഞു നടക്കുന്നത്. ഇവിടെ സ്ത്രീധനമുണ്ടത്രെ! മാധ്യമസൃഷ്ടിയാണെന്നേ.. ഇവിടെ സ്ത്രീധനമില്ല. സ്ത്രീധന മരണവുമില്ല. ഇതു കേരളമാണ്! നവോത്ഥാന കേരളം!! ദാ കണ്ടില്ലേ പെൺകുട്ടികൾ കടലിനു മീതെ പാറിപ്പറക്കുന്ന നാടാണു കേരളം!

p geetha Vismaya Death Case Facebook poat
shortlink
Facebook Twitter LinkedIn Pinterest WhatsApp Telegram
സ്വന്തം കാറിന്റെ ചില്ല് തകര്‍ത്ത് ആസിഫ് അലിയുടെ സിക്‌സര്‍: വീഡിയോ
RELATED ARTICLES

‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് എന്നിലെ അച്ഛന്റെ പരാജയമാണ്
Jun 21, 2021, 11:01 pm IST

ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Jun 21, 2021, 10:36 pm IST

ഏത്‌ പാതിരാത്രിയിലും നിനക്ക്‌ ബന്ധം അവസാനിപ്പിച്ച്‌ അപ്പൂന്റേം അമ്മയുടേം അടുത്തേക്ക്‌ വരാം: പെണ്മക്കളോട്‌ ആര്യൻ
Jun 21, 2021, 10:32 pm IST

വിസ്മയ ഫേസ്ബുക്കിൽ പങ്കുവെച്ച അവസാന പോസ്റ്റ് കാറിൽ നിന്നുള്ള വീഡിയോ: കമന്റുകളിൽ നിറഞ്ഞ് ഭർത്താവിനെതിരെയുള്ള ജനരോക്ഷം
Jun 21, 2021, 10:13 pm IST
POST YOUR COMMENTS

COVID-19 – Latest news and coverage
CNA
|
Sponsored
How is life for Cambodian boy linguist after viral fame?
CNA
|
Sponsored
Take a Look at Cheap Mattress Options (They May Surprise You)
Top 5 Best Mattresses | Search ads
|
Sponsored
Punjab election: Parties go all out to woo Dalits as protesting farmers keep netas at bay
India Today
|
Sponsored
ADVT

RECENT POSTS

‘ഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല, ഇത് നവോത്ഥാന കേരളമാണ്’: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് പി ​ഗീത

സ്വന്തം കാറിന്റെ ചില്ല് തകര്‍ത്ത് ആസിഫ് അലിയുടെ സിക്‌സര്‍: വീഡിയോ

വൃദ്ധന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ട്വീറ്റുകള്‍, ട്വിറ്റര്‍ ഇന്ത്യ മേധാവിയോട് നേ

Leave A Reply

Your email address will not be published.