“നടിയെ ആക്രമിച്ച കേസിൽ ഷോണിന് കൈബ്രാഞ്ച് നോട്ടീസ് “നാളെ ഹാജരാകണം.

കൊച്ചി:മുൻ എംഎൽഎ പിസി ജോർജിന്റെ മകൻ ഷോണിന് നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട് കൈബ്രാഞ്ച് നോട്ടീസ്.കേസുമായി ബന്ധപെട്ട് അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്ന കേസിലാണ് ചോദ്യംചെയ്യലിനു ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.നാളെ ഉച്ചക്ക്…

‘ഗോള്‍ഡ്’ ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്,

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിൻറെ റിലീസ് പലതവണ മാറ്റിവച്ചു. ഇപ്പോഴിതാ,…

‘ഷെഫീക്കിന്‍റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ‘ഷെഫീക്കിന്‍റെ സന്തോഷം’ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണി…

കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ധോണിയോട് ആവശ്യപ്പെട്ടു: രവി ശാസ്ത്രി

മുംബൈ: മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്‌ബോള്‍ സ്‌നേഹത്തെ കുറിച്ച് വെളിപ്പെടുത്തി. ഫുട്‌ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ലെന്നും പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന…

ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ക്രിക്കറ്റ് ലോകത്തെ റെക്കോര്‍ഡുകൾ!

ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ക്രിക്കറ്റ് ലോകത്തെ റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത്‌ പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, എബിഡിയുടെ 100, 150,…

ലോക്കി ഫെര്‍ഗൂസൻ കൊല്‍ക്കത്തയിൽ: പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ

കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെയും അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ റഹ്മാനുള്ള ഗുര്‍ബാസിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഈ ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും…

‘വിദ്വേഷം വളർത്തരുത്’: അക്തറിനെ ട്രോളിയ മുഹമ്മദ് ഷമിയോട് ഷാഹിദ് അഫ്രീദി

ന്യൂഡൽഹി: ട്വീറ്റിന് മറുപടിയുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് കളിക്കാർ വിദ്വേഷം വളർത്തരുതെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ‘കർമ’. ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിന് പാകിസ്ഥാൻ തോറ്റതിന്…

രാജമൗലിയുടെ ആർ.ആർ.ആർ’ രണ്ടാം ഭാഗം

ഹൈദരാബാദ്: എസ്എസ് രാജമൗലിയുടെ ഹിറ്റ് ചിത്രം ആർ.ആർ.ആറിന് രണ്ടാം ഭാഗം വരുമെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ. ‘രുധിരം രണം രൗദ്രം’ അഥവാ ആർ.ആർ.ആർ. എന്ന ചിത്രം രാജ്യത്തും വിദേശത്തും ഒരുപോലെ വൻ വിജയമായിരുന്നു. വിദേശത്ത് നടന്ന ഒരു പരിപാടിയിലാണ്…

ഷാജി കൈലാസ് പൃഥ്വിരാജ് ആസിഫ് അലിയും ഒന്നിക്കുന്ന ‘കാപ്പ’: റിലീസ് തീയതി പുറത്ത്

കൊച്ചി: കടുവക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് – ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ഡിസംബർ 22ന് സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്ന്…

കൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ

കൊച്ചി: പൊലീസ് നല്‍കുന്ന സൂചന. രാഷ്ട്രീയ ബന്ധങ്ങളുള്ള തിരുവനന്തപുരം സ്വദേശി ശശിയാണ് തൃക്കാക്കരയിലെ പീഡനങ്ങളുടെ ആസൂത്രകനെന്നാണ്. ഇയാള്‍ വഴിയാണ് സി.ഐ ഉള്‍പ്പെടെ പരാതിക്കാരിയെ പീഡിപ്പിച്ചത്. കണ്ടാലറിയാവുന്ന രണ്ടുപേര്‍ ഉന്നതരാണെന്നാണ്…