Browsing Category

Kerala

എംപ്ലോയ്‌മെന്റ് നിയമനം തുടരും: മന്ത്രി ടി എം തോമസ്‌ ഐസക്

താഴ്‌ന്ന തസ്‌തികയിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തന്നെ തുടരുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക് പറഞ്ഞു. താൽക്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നും മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ല. ഒരാഴ്‌ച മുമ്പ്‌

ഐടിബിപി ക്യാമ്പിൽ വെടിവയ്‌പ്പ്‌; മലയാളി ഉൾപ്പെടെ 6 സൈനികർ മരിച്ചു

റായ്‌പൂർ: ഛത്തീസ്ഗഢിലെ ഇന്തോ–-ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിലെ വെടിവെപ്പിൽ മലയാളി ഉൾപ്പെടെ ആറ്‌ സൈനികർ മരിച്ചു. ഒരു മലയാളിയടക്കം രണ്ടുപേർക്ക്‌ പരിക്കേറ്റു. കോഴിക്കോട് പേരാമ്പ്രയിലെ കല്ലോട് അയ്യപ്പൻ ചാലിൽ ബാലൻ നായരുടെ മകൻ എ സി ബിജീഷ്

വീട്ടിലെ ആവശ്യത്തിന്‌ വൈൻ നിർമിക്കാം; മറിച്ചുള്ള വാർത്തകൾ തെറ്റ്‌‐മന്ത്രി

തിരുവനന്തപുരം: വീട്ടിലെ ആഘോഷത്തിന് ആൽക്കഹോൾ കണ്ടന്റ് ഇല്ലാതെ വൈൻ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. വീടുകളിൽ സ്വന്തം ആവശ്യത്തിന്‌ വൈൻ

ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറലുമായി മന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തി

തിരുവനന്തപുരം: ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമിയുമായി സംസ്ഥാന ആരോഗ്യ  മന്ത്രി കെ കെ  ശൈലജ  ബംഗലുരുവില്‍ ചര്‍ച്ച നടത്തി. കേരളത്തിലെ ആരോഗ്യ സൂചികകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ നിയന്ത്രണത്തിലും മാനസികാരോഗ്യ

വിസ്‌മയക്കാഴ്‌ച ഒരുക്കി കയര്‍ ഇന്‍സ്‌റ്റലേഷനുക

ആലപ്പുഴ കലയും കയറും സംഗമിച്ചപ്പോൾ സുവർണനാരിന്റെ വൈവിധ്യത്തിലേക്കും ചരിത്രത്തിലേക്കുമുള്ള വിസ്‌മയകാഴ്‌ചകളായി. കയർ കേരള 2019ന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഇന്‍സ്‌റ്റലേഷനുകള്‍ കാണാൻ ആയിരങ്ങളാണ്‌ എത്തുന്നത്‌. തൊണ്ട്,

എല്ലാ സ്‌കൂളും ഹൈടെക്കായി; പ്രഖ്യാപനം ജനുവരിയില്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂൾ–ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. 4,752 സ്കൂളിലെ 45,000 ക്ലാസ്‍മുറി പൂർണമായും ഹൈടെക്കായി. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്കൂളിൽ ഹൈടെക് ലാബും സജ്ജമാക്കി.

പട്ടിണിമൂലം മക്കൾ മണ്ണ്‌ തിന്നിട്ടില്ല: ശ്രീദേവി

പട്ടിണിയെ തുടർന്ന്‌ കുട്ടികൾ മണ്ണ്‌ തിന്നുവെന്ന്‌ പറയുന്നത്‌ ശരിയല്ലെന്ന്‌ ശ്രീദേവി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഒരു കുട്ടിക്ക്‌ മണ്ണ്‌ തിന്നുന്ന ശീലമുണ്ട്‌. അതാണ്‌ ചിലർ തെറ്റിദ്ധരിച്ചതെന്നും ശ്രീദേവി പറഞ്ഞു. താനും സഹോദരനും

റെയിൽവേ യാത്രാനിരക്ക്‌ കൂട്ടും;പുതിയ നിരക്ക് ഫെബ്രുവരിയിൽ

ന്യൂഡൽഹി: കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യൻ റെയിൽവേ യാത്രാനിരക്ക്‌ കുത്തനെ കൂട്ടുന്നു.  എട്ട്‌ മുതൽ പത്ത്‌ ശതമാനംവരെ വർധിപ്പിക്കാനാണ്‌ നീക്കം. ചരക്കുനിരക്ക്‌ വർധിപ്പിച്ചേക്കില്ല. പുതിയ നിരക്ക് ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും.

നാവികസേനയെ കൂടുതൽ സ്‌ത്രീസൗഹൃദമാക്കും: എ കെ ചാവ്‌ല

കൊച്ചി: നാവികസേനയെ കൂടുതൽ സ്‌ത്രീസൗഹൃദമാക്കുമെന്ന്‌ വൈസ്‌ അഡ്‌മിറൽ എ കെ ചാവ്‌ല. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ്‌ വിക്രാന്ത്‌ 2021ൽ കമീഷൻ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത മഴക്കാലത്ത്‌

നടിയെ ആക്രമിച്ച കേസ്‌ ; ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് ചൊവ്വാഴ്‌ച വിചാരണക്കോടതിയിൽ അപേക്ഷ നൽകി. കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്‌ രണ്ടാ‍ഴ്‌ച സമയം നൽകണമെന്നും ദിലീപിന്റെ