Browsing Category

India

അയോധ്യാ കേസിൽ പുനപരിശോധനാ ഹർജി നൽകി

ന്യൂഡൽഹി: അയോധ്യാ ഭൂമിതർക്ക കേസ്‌ വിധിക്കെതിരെ  സുപ്രീംകോടതിയിൽ പുന പരിശോധനാ ഹർജി നൽകി. ജം ഇയത്തുൽ ഉലമ എ ഹിന്ദ്‌ എന്നസംഘടനയാണ്‌ ഹർജി നൽകിയത്‌. നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് അയോധ്യകേസിൽ വിധി പറഞ്ഞത്.ഈ

ജിയോയും നിരക്കുകൾ കൂട്ടി; ഡിസംബർ ആറ്‌ മുതൽ ഫോൺവിളിക്കും ഡാറ്റക്കും ചെലവ്‌ കൂടും

മുംബൈ: ഐഡിയക്കും- വോഡഫോണിനും, എയ‌‌ർടെല്ലിനും പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ ഫോൺ നിരക്ക് വ‌ർദ്ധന പ്രഖ്യാപിച്ചു. ഡിസംബ‌ർ ആറ് മുതലായിരിക്കും നിരക്ക് വ‌​ർ​ദ്ധന പ്രാബല്യത്തിൽ വരിക. മറ്റ് രണ്ട് കമ്പനികളെയും പോലെ 40 ശതമാനം വരെയുള്ള നിരക്ക്

ശിവാംഗി.. നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്‌

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിൽ പുതുയുഗം രചിച്ച്‌  ആദ്യ വനിതാ പെെലറ്റായി ലഫ്റ്റണന്റ് ശിവാംഗി ഇന്ന് ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് ബിഹാർ സ്വദേശിനിയായ ശിവാംഗി ചരിത്രം കുറിച്ചത്‌.  നേവിയുടെ വ്യോമയാന

വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ട ബലാത്സം​ഗംചെയ്ത്‌ കൊന്ന കേസില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുക്കാൻ വൈകിയതിനാണ്‌ നടപടി. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ നടത്തിയ

രാജ്യത്ത്‌ മൂന്ന്‌ നഗരങ്ങളിൽ സ്‌ത്രീകൾ സുരക്ഷിതരല്ല; ഭോപാൽ, ഗ്വാളിയോർ, ജോധ്‌പുർ

ന്യൂഡൽഹി: രാജ്യത്തെ മൂന്ന്‌ പ്രധാന നഗരങ്ങളിൽ സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന്‌ പഠനങ്ങൾ. മധ്യപ്രദേശിലെ ഭോപാൽ, ഗ്വാളിയോർ, രാജസ്ഥാനിലെ ജോധ്‌പുർ എന്നിവിടങ്ങളിൽ 90ശതമാനം സ്‌ത്രീകളും സുരക്ഷിതരല്ല. പ്രധാനപ്പെട്ട ഈ മൂന്നുനഗരങ്ങളിലും ആളൊഴിഞ്ഞ

രാജ്യം ഭീതിയില്‍; തുറന്നടിച്ച്‌ രാഹുൽ ബജാജ്‌

ന്യൂഡൽഹി: മോഡി–അമിത്‌ ഷാ ഭരണത്തിൽ രാജ്യമാകെ ഭീതിയിലാണെന്ന് പൊതുവേദിയില്‍ തുറന്നടിച്ച് പ്രമുഖ വ്യവസായി രാഹുൽ ബജാജ്‌. വിമർശം ഉൾക്കൊള്ളാൻ മോഡി സർക്കാർ തയ്യാറല്ല. ആൾക്കൂട്ടഹത്യകൾ തടയുന്നില്ല.  ഗോഡ്‌സെയെ പുകഴ്‌ത്തുന്ന പ്രഗ്യാ സിങ്ങുമാർ

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു: മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞ് 15 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ മരണം ഇരുപതായി. മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. തീരമേഖലയില്‍ കനത്തമഴ തുടരുകയാണ്. ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി,

ബംഗാളിൽ പതിനായിരക്കണക്കിന്‌ തൊഴിലാളികൾ തെരുവിൽ; കൊൽക്കത്തയിലേക്ക്‌ ലോങ് മാർച്ച്‌ തുടങ്ങി

കൊൽക്കത്ത: ബംഗാളിൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ലോങ്‌ മാർച്ച്‌ തുടങ്ങി. സിഐടിയുവിന്റെ നേതൃത്വത്തിൽ 283 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന മാർച്ച്‌ ചിത്തരഞ്ജനിൽ നിന്ന് കൊൽക്കത്തയിലെത്തും. തൊഴിൽ നിയമഭേദഗതി, മിനിമം വേതനം വർദ്ധിപ്പിക്കുക

ഫീസ്‌ വർധന: അംബേദ്‌കർ സർവകലാശാലയിലും സമരം

ന്യൂഡൽഹി: ജെഎൻയുവിനുപിന്നാലെ ഡൽഹി അംബേദ്‌കർ സർവകലാശാലാ വിദ്യാർഥികളും ഫീസ്‌ വർധിപ്പിച്ചതിനെതിരെ സമരരംഗത്തേക്ക്‌. വർഷവും ഫീസ്‌ 10 ശതമാനം വർധിപ്പിക്കുന്നതിനെതിരെയും സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന എല്ലാവർക്കും ഇളവ്‌ നൽകണമെന്ന്‌

തെലങ്കാനയിൽ വീണ്ടും സ്‌ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ഹൈദരാബാദ്‌: മൃഗഡോക്ടറായ യുവതിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ്‌ തെലങ്കാനയിൽ വീണ്ടും ഒഴിഞ്ഞ സ്ഥലത്ത്‌ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷംഷാബാദ്‌ പ്രദേശത്തെ തുറസ്സായ സ്ഥലത്താണ്‌ യുവതിയുടെ മൃതദേഹം