Browsing Category

World

ഇറാഖിൽ 25 പ്രക്ഷോഭകർ കൊല്ലപ്പെട്ടു; നജാഫിലെ കോൺസുലേറ്റ്‌ കത്തിച്ചു

നസിറിയ: തെക്കൻ ഇറാഖിലെ നസിറിയയിൽ പ്രക്ഷോഭകർക്കുനേരെ വ്യാഴാഴ്‌ചയുണ്ടായ സേനാ നടപടിയിൽ 25 പേർ കൊല്ലപ്പെട്ടു. 200ൽപ്പരം ആളുകൾക്ക്‌ പരിക്കേറ്റു. ഇതോടെ കഴിഞ്ഞ മാസമാദ്യം ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ൽപ്പരം

സൗദിയില്‍ 66 ലക്ഷം വിദേശ തൊഴിലാളികള്‍; ആകെ ജീവനക്കാർ 85.2 ലക്ഷം

മനാമ: സൗദിയില്‍ 66.1 ലക്ഷം വിദേശ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മൊത്തം 85.2 ലക്ഷം ജീവനക്കാരുണ്ട്. ഇതില്‍ 19.1 ലക്ഷമാണ് സ്വദേശികള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഈ വര്‍ഷം രണ്ടാം പാദാവസാനത്തെ

നയതന്ത്രകേന്ദ്രങ്ങളുടെ എണ്ണം: അമേരിക്കയെ പിന്തള്ളി ചൈന

ബീജിങ്‌: ലോകമാകെയുള്ള നയതന്ത്രകാര്യാലയങ്ങളുടെ എണ്ണത്തിൽ ഇതാദ്യമായി അമേരിക്കയെ മറികടന്ന്‌ ചൈന. ഈ വർഷത്തെ കണക്കനുസരിച്ച്‌ ചൈനയ്‌ക്ക്‌ ആഗോളമായി 276 നയതന്ത്രകേന്ദ്രമാണുള്ളത്‌. അമേരിക്കയ്‌ക്കുള്ളതിനേക്കാൾ മൂന്നെണ്ണം അധികം. സിഡ്‌നി

സൗദിയില്‍ ദന്ത ഡോക്ടര്‍ മേഖലയിലെ സ്വദേശിവല്‍ക്കരണം മാര്‍ച്ചു മുതല്‍

മനാമ: സൗദിയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ദന്ത ഡോക്ടര്‍മാരുടെ മേഖലയില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധിതമാക്കും. രണ്ടു ഘട്ടങ്ങളിലായി 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇറാഖിൽ പ്രക്ഷോഭം ശക്തമാകുന്നു; ഞായറാഴ്ച്ച കൊല്ലപ്പെട്ടത് 6 പ്രക്ഷോഭകര്‍

നസിറിയ: ഇറാഖിൽ ഒക്‌ടോബർ ഒന്നിന്‌ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഞായറാഴ്‌ച സുരക്ഷാസേനയുടെ വെടിവയ്‌പിൽ  ആറുപ്രക്ഷോഭകർ കൊല്ലപ്പെട്ടു.  ഇറാഖിന്റെ തെക്കൻമേഖലയിലുള്ള ഉം ഖസർ തുറമുഖത്തിന്‌ സമീപമാണ്‌ സംഭവം.

ഇമ്രാൻഖാനെ അയോഗ്യനാക്കണമെന്ന്‌ ഹർജി

ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയിൽ ഹർജി. താഹിർ മഖ്‌സൗദ്‌ എന്നയാളാണ്‌ ലാഹോർ ഹൈക്കോടതിയിൽ പരാതി നൽകിയത്. മുൻ പ്രസിഡന്റ്‌ നവാസ്‌ ഷെരീഫിനെ ചികിത്സയ്‌ക്കായി ലണ്ടനിലേക്ക്‌ പോകാൻ അനുമതി

ധാക്കയിൽ ബസുകൾ കൂട്ടിയിടിച്ച്‌ 10 മരണം.

ധാക്ക: ബംഗ്ലാദേശിലെ ധാക്ക–മാവ ഹൈവേയിൽ മിനി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച്‌ രണ്ട്‌ കുട്ടികൾ ഉൾപ്പെടെ പത്തുപേർ മരിച്ചു. ബസ്‌ ഡ്രൈവറും മരിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ പോയ സംഘമായിരുന്നു മിനി ബസിൽ. മരിച്ച മറ്റുള്ളവർ ആരാണെന്ന്‌

ബംഗ്ലാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്‌ 16 പേർ മരിച്ചു.

ധാക്ക: മധ്യ ബംഗ്ലാദേശിൽ രണ്ട്‌ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. അറുപതോളം പേർക്ക്‌ പരിക്കേറ്റു. ബ്രഹ്മൻബാരിയ ജില്ലയിലെ മൊണ്ടോഭാഗ്‌ റെയിൽവേ സ്‌റ്റേഷനിൽ ചൊവ്വാഴ്‌ച പുലരുംമുമ്പേയായിരുന്നു അപകടം.

നിയമയുദ്ധത്തില്‍ തോറ്റ് ജോണ്‍സണ്‍ ആൻഡ്‌ ജോണ്‍സണ്‍

സിഡ്‌നി : സ്ത്രീകള്‍ ആന്തരികാവയവങ്ങളുടെ പേശീബലത്തകരാര്‍ പരിഹരിക്കാന്‍ ശരീരത്തിനുള്ളില്‍ ഉപയോഗിക്കുന്ന വല പോലുള്ള ഉപകരണം വിതരണംചെയ്തതിലെ വീഴ്‌ച സംബന്ധിച്ച വര്‍ഷങ്ങള്‍നീണ്ട നിയമയുദ്ധത്തില്‍ ആഗോള ഔഷധസ്ഥാപനമായ ജോണ്‍സണ്‍ ആൻഡ്‌

വെനീസില്‍ കനത്ത വെള്ളപ്പൊക്കം; നഗരത്തിന്റെ 70% വെള്ളത്തിനടിയിലായി.

അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ വെനീസ് നഗരത്തിന്റെ മുക്കാല്‍ ഭാഗത്തോളം മുങ്ങിയതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകചരിത്രത്തിലെ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ പ്രമുഖസ്ഥാനമാണ് വെനീസിന്.