Browsing Category

Sports

സാനിയ ജനുവരിയിൽ തിരിച്ചെത്തും

ഹൈദരാബാദ്‌: ഇന്ത്യൻ വനിതാ ടെന്നീസ്‌ താരം സാനിയ മിർസ രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം കോർട്ടിൽ. ജനുവരിയിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഹൊബാർട്ട്‌ ഇന്റർനാഷണലിൽ സാനിയ പങ്കെടുക്കും. മുപ്പത്തിമൂന്നുകാരിയായ സാനിയ 2017 ഒക്‌ടോബറിൽ നടന്ന ചൈന

കിരീടം തേടി കേരളം പുറപ്പെട്ടു

കൊച്ചി: ദേശീയ സ‌്കൂൾ അ‌ത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. എറണാകുളത്തുനിന്നും മംഗള എക‌്സ‌്പ്രസിലാണ‌് സബ‌്ജൂനിയർ, ജൂനിയർ ടീം യാത്രതിരിച്ചത‌്. പഞ്ചാബിലെ സൻഗ്രൂർ വാർ ഹീറോസ‌് സ‌്റ്റേഡിയത്തിൽ ഡിസംബർ നാലുമുതൽ എട്ടുവരെയാണ‌്

മെസി–സുവാരസ്‌–ഗ്രീസ്‌മാൻ = ബാഴ്‌സ

നൗകാമ്പ്‌: ബാഴ്‌സലോണ കുപ്പായത്തിലെ എഴുന്നൂറാം മത്സരം അവിസ്‌മരണീയമാക്കി ലയണൽ മെസി. ഒരു ഗോളടിക്കുകയും രണ്ടെണ്ണത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത്‌ മെസി കളംനിറഞ്ഞ മത്സരത്തിൽ ബാഴ്‌സ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 3–-1ന്‌ തോൽപ്പിച്ചു. ജയത്തോടെ

റോള്‍ എന്തായാലും ബാറ്റും ഗ്ലൗവും റെഡിയാണ്; കഴിവിന്റെ പരമാവധി പുറത്തെടുക്കും: സഞ്ജു

തിരുവനന്തപുരം: ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജു സാംസണ്‍. പതിനൊന്ന് വയസ്മുതല്‍ കളി തുടങ്ങി. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടമെന്നായിരുന്നു ആദ്യ ആഗ്രഹം. അത് നേടി. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വിന്റി--20

സഞ്‌ജു സാംസൺ ഇന്ത്യൻ ടീമിൽ; ശിഖർ ധവാന്‌ പകരക്കാരൻ

ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമില്‍ നിന്നും ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്ത്. പരിക്ക് ഭേദമാകാത്തതാണ് ധവാന് തിരിച്ചടിയായത്. ധവാന് പകരക്കാരനായി സഞ്ജു സാംസണ്‍ ടീമിലെത്തും. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ്

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ: കരുതലോടെ ലിവർപൂൾ

ആൻഫീൽഡ്‌: പരിഭ്രമത്തോടെയാണ്‌ ലിവർപൂൾ ആൻഫീൽഡിൽ പോരിനിറങ്ങുന്നത്‌. മുന്നിൽ നാപ്പോളിയാണ്‌. സീസണിൽ യുർഗൻ ക്ലോപിനെയും സംഘത്തെയും തോൽപ്പിച്ച രണ്ടു ടീമുകളിൽ ഒന്ന്‌. ചാമ്പ്യൻസ്‌ ലീഗിന്റെ ആദ്യമത്സരത്തിൽ രണ്ടു ഗോളിനായിരുന്നു എതിർതട്ടകത്തിൽ ലിവർപൂൾ

ചാമ്പ്യൻസ്‌ ലീഗ്‌ : റയലിനുമുന്നിൽ വീണ്ടും പിഎസ്‌ജി.

മാഡ്രിഡ്‌: ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ വീണ്ടും പന്തുരുളുന്നു. ഗ്രൂപ്പിൽ രണ്ട്‌ കളികളാണ്‌ ഓരോ ടീമുകൾക്കും ബാക്കിയുള്ളത്‌. നാല്‌ മത്സരങ്ങൾ പൂർത്തിയായി. എട്ട്‌ ഗ്രൂപ്പുകളിലായി 32 ടീമുകളാണ്‌ പ്രീക്വാർട്ടർ ലക്ഷ്യമിട്ട്‌

ഇശാന്തിന്റെ പിങ്ക്‌ ആഘോഷം.

കൊൽക്കത്ത: നാൽപ്പതിനായിരം കാണികളാണ്‌ ഈഡൻ ഗാർഡൻസിൽ ഒഴുകിയെത്തിയത്‌. പിങ്ക്‌ ടെസ്‌റ്റ്‌ അവരുടെ കണ്ണിന്‌ വിരുന്നായി. അപ്രതീക്ഷിത ബൗൺസും തിളങ്ങുന്ന നിറവും വേഗവും പുതിയ അനുഭവമായി. കളിക്കാർക്ക്‌ പക്ഷേ, ആശങ്കയായിരുന്നു. ബംഗ്ലാദേശിന്‌

പിങ്കിൽ അങ്കം ; ഇന്ത്യയുടെ ആദ്യ പകൽ രാത്രി ടെസ്‌റ്റ്‌

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു വലിയ മാറ്റത്തിന്‌ ഇന്ന്‌ കൊൽക്കത്ത ഈഡൻ ഗാർഡൻസ്‌ സ്‌റ്റേഡിയം സാക്ഷിയാകുന്നു. ഇന്ത്യയുടെ ആദ്യ പകൽ രാത്രി ടെസ്‌റ്റ്‌, പിങ്ക്‌ പന്ത്‌ മത്സരം. പകൽ ഒന്നിന്‌ ബംഗ്ലാദേശുമായി ഇന്ത്യയുടെ പിങ്ക്‌

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി നേതൃത്വം നൽകിയ സഖ്യത്തിന്റെ സ്ഥാനാർഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. 52.25 ശതമാനം വോട്ടുകള്‍