Browsing Category

Entertainment

ഷെയ്‌ൻ വിവാദം: ഫെഫ്‌ക ഇടപെടുന്നു; ഇന്ന്‌ കത്ത്‌ നൽകും

കൊച്ചി: നടൻ ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക ഇടപെടുന്നു. നിർമാതാക്കളുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും രണ്ട്‌ സിനിമകൾ ഉപേക്ഷിക്കരുതെന്നും

സീനിയർ നിർമാതാക്കളുടെ വാക്കുകൾക്ക്‌ ഒരു 22 കാരൻ വിലകൽപ്പിക്കാത്തത്‌ ചൊടിപ്പിച്ചിട്ടുണ്ടാകും;…

കൊച്ചി: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ രണ്ട്‌ ഭാഗത്തുനിന്നും അപക്വമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന്‌ സംവിധായകൻ ആഷിക്‌ അബു. അതീവ വൈകാരികമായാണ്‌ നിർമാതാക്കളുടെ സംഘടന ഈ പ്രശ്‌നത്തിൽ ഇടപെട്ടതെന്നും, ഷെയിൻ നിഗത്തിന്റെ

“ഇന്ന് വാപ്പിച്ചിയുടെ ഓർമ്മദിനമാണ്, നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം’ ‐ ഷെയ്‌ൻ നിഗം

കൊച്ചി: നടൻ അബി അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2017 നവംബര്‍ 30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. രക്താര്‍ബുദത്തെതുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അബി. വാപ്പച്ചിയുടെ

ഷെയ്‌ൻ അച്ചടക്കമുള്ള “നല്ല കുട്ടി” അല്ല; ഒരു ഇമോഷണൽ ബോംബ് ആണ്‐മാലാ പാർവ്വതി

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂട് പിടിക്കുമ്പോള്‍ പ്രതികരണവുമായി നടി മാലാ പാര്‍വ്വതി. ഇഷ്‌ക് സിനിമയുടെ സംവിധായകൻ അനുരാജിന്റെ പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് പാര്‍വ്വതി രംഗത്തെത്തിയിരിക്കുന്നത്. അനുരാജിന്റെ കുറിപ്പ്

ഷെയിൻ നിഗമിനെതിരായ പരാതി : പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ഇന്ന്‌

കൊച്ചി: ന‍ടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ആലോചിക്കുന്നതിനായി നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ

ഹവ, മറിയം, ഐഷ പിന്നെ കോളാമ്പിയും

പനജി: പെൺജന്മം അനുഭവിക്കുന്ന നോവുകൾ - അതൊരു സാർവ്വദേശീയ പ്രതിഭാസമാണ്. ആണാധിപത്യത്തിൽ ഞെരിഞ്ഞമരുന്ന പെൺജീവിതം അഫ്ഗാനിൽ നിന്നാണ് ഗോവയിലെത്തിയത്. ഹവ മറിയം, ഐഷ _ മൂന്നു യുവതികളനുഭവിക്കുന്ന അവഗണനയും യതി യും പീഡനങ്ങളുമാണ് പ്രമേയം.

തല ഞെട്ടിച്ചു ; പിറന്നാൾ സർപ്രൈസ് ചർച്ചയാകുന്നു.

ശാലിനിയും അജിത്തും തമിഴ് സിനിമാപ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു. വിവാഹശേഷം ശാലിനി അഭിനയരം​ഗം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ചുരുങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും ആരാധകരുടെ ഇഷ്ടജോഡിയായി ഇരുവരും തുടരുകയാണ്‌. ഇരുവരുടെയും ജീവിതത്തില്‍

കെട്ട്യോളാണ് എന്റെ മാലാഖ നവംബര്‍ -22ന് തീയേറ്ററുകളില്‍

നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'കെട്ട്യോളാണ് എന്റെ മാലാഖ 'നവംബര്‍ -22 തീയേറ്ററുകളില്‍ എത്തുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈചിത്രം ജസ്റ്റിന്‍ സ്റ്റീഫനും, വിച്ചു ബാലമുരളിയും

ചിരി മായില്ല; നാട്‌ ഒപ്പമുണ്ട്‌ ; രാജീവ് കളമശേരിക്ക് സഹൃദയരുടെ കൈത്താങ്ങ് വേണം.

കളമശേരി: ടെലിവിഷൻ പരിപാടികളിലൂടെ കാൽ നൂറ്റാണ്ടിലേറെ  ചിരിപടർത്തിയ രാജീവ് കളമശേരിക്ക് സഹൃദയരുടെ കൈത്താങ്ങ് വേണം. രോഗങ്ങളുടെ വേട്ടയാടലിൽ തകർന്ന രാജീവ്‌ വിശ്രമത്തിലാണ്‌. ഭാര്യയും നാലു കുഞ്ഞുങ്ങളും അടങ്ങുന്ന  കുടുംബത്തിന്റെ വേദന കണ്ടറിഞ്ഞ

സ്ത്രീധന നിര്‍മ്മാര്‍ജന യജ്ഞം: ടൊവിനോ തോമസ് ഗുഡ് വില്‍ അംബാസഡര്‍.

തിരുവനന്തപുരം: അടുത്ത 5 വര്‍ഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍.