മണിരത്നം ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി: അമല പോളിനെ ഒഴിവാക്കി

0 37

മ​ണി​ര​ത്‌​ന​ത്തി​ന്റെ​ ​സ്വ​പ്ന​ ​ചി​ത്ര​മാ​യ​ ​പൊ​ന്നി​യി​ൻ​ ​ശെ​ൽ​വ​നി​ൽ​ ​നി​ന്ന് ​അ​മ​ല​പോ​ൾ​ ​പി​ന്മാ​റി.​ ​പ​ക​രം​ ​മ​ല​യാ​ളി​ ​താ​രം​ ​ഐശ്വ​ര്യ​ ല​ക്ഷ്മി​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യേ​ക്കും​.​ ​ഡി​സം​ബ​ർ​ 12​ ​ന് ​താ​യ്‌​ല​ൻ​ഡി​ലാണ് ​ പൊന്നി​യി​ൻ ശെ​ൽ​വ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ത്.

ക​ൽ​ക്കി​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​ ​നോ​വ​ലി​നെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ ​വി​ക്രം,​ ​ജ​യം​ര​വി,​ ​കാ​ർ​ത്തി,​ ​അ​ഥ​ർ​വ,​ ​ഐ​ശ്വ​ര്യ​ ​റാ​യി,​ ​ന​യ​ൻ​താ​ര,​ ​അ​നു​ഷ്‌​ക​ ​ഷെ​ട്ടി,​ ​കീ​ർ​ത്തി​ ​സു​രേ​ഷ്,​ ​റാ​ഷി​ ​ഖ​ന്ന,​ ​സ​ത്യ​രാ​ജ്,​ ​പാ​ർ​ത്ഥി​പ​ൻ,​ ​ശ​ര​ത്കു​മാ​ർ​ ​തു​ട​ങ്ങി​ ​വ​മ്പ​ൻ​ ​താ​ര​ങ്ങ​ളാ​ണ് ​ ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​സം​ഗീ​തം​ ​ എ.​ആ​ർ.​ ​റ​ഹ്മാ​നും​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​വി​ ​വ​ർ​മ​നു​മാ​ണ്.​ ​ഇ​ള​ങ്കോ​ ​കു​മാ​ര​വേ​ലി​ന്റേതാണ് തി​ര​ക്ക​ഥ.​ ​രാ​ജീ​വ് ​മേ​നോ​ൻ​ ​ചി​ത്രം​ ​സ​ർ​വം​ ​താ​ള​മ​യ​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ​ഇ​ള​ങ്കോ​ ​കു​മാ​ര​വേ​ൽ​ .​ ​അ​ഞ്ചു​ ​ഭാ​ഗ​ങ്ങ​ളു​ള്ള​ ​നോ​വ​ലി​നെ​ ​ചു​രു​ക്കി​ ​ര​ണ്ട് ​ഭാ​ഗ​ങ്ങ​ളാ​ക്കി​യാ​ണ് ​മ​ണി​ര​ത്‌​നം​ ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​

Leave A Reply

Your email address will not be published.