ജീ​ത്തു​ ​ജോ​സ​ഫി​ന്റെ മോ​ഹ​ൻ​ലാ​ൽ​ ചി​ത്ര​ത്തിൽ നായിക ദു​ർ​ഗ​ ​കൃ​ഷ്ണ.

0 45

ദൃ​ശ്യ​ത്തി​ന്റെ​ ​മെ​ഗാ​ ​വി​ജ​യ​ത്തി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​ജീത്തു​ ​ജോ​സ​ഫ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​കാ​ ​നി​ര​യി​ൽ​ ​വി​മാ​നം​ ​ഫെ​യിം​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യും.​ ​നാ​യി​ക​ ​തൃ​ഷ്ണ​യു​ടെ​ ​അ​നു​ജ​ത്തി​ ​വേ​ഷ​മാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യ്ക്ക്. ഡി​സം​ബ​ർ​ ​പ​തി​നാ​റി​ന് ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ടം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​എ​റ​ണാ​കു​ള​വും​ ​ഇം​ഗ്ള​ണ്ടും​ ​കൊ​ൽ​ക്ക​ത്ത​യു​മാ​ണ് ​ലൊ​ക്കേ​ഷ​നു​ക​ൾ.

അ​തേ​സ​മ​യം​ ​സി​ദ്ദി​ഖി​ന്റെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​യ​ ​ബി​ഗ് ​ബ്ര​ദ​റി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​ർ​ 16​ന് ​തു​ട​ങ്ങും

Leave A Reply

Your email address will not be published.