പൊ​തു​ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ​സ​ര്‍​ക്കാ​ര്‍

ന്യൂ ​ഡ​ല്‍​ഹി: പു​തു​ക്കി​യ മാ​ര്‍​ഗ​ നി​ര്‍​ദേ​ശ​ പ്രകാരം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി ​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മാ​ര്‍​ഗ ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. കോ​ട്ട​ന്‍ തു​ണി​കൊ​ണ്ടു​ള്ള മാ​സ്കി​നും 70 ശ​ത​മാ​നം അ​ണു​ബാ​ധ ത​ട​യാ​നാ​വും. അ​ത്ത​രം മാ​സ്കു​ക​ള്‍ ക​ഴു​കി ഉ​ണ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാം.

എ​ല്ലാ​വ​രും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​യി ധ​രി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​റ​ത്തു പോ​കു​മ്ബോ​ള്‍ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം വ​രു​ന്ന​ത്.

പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​ത് കു​റ്റ​ക​ര​മാ​ക്കി. പൊ​തു​സ്ഥ​ല​ത്ത് തു​പ്പി​യാ​ല്‍ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy