വാത്സല്യത്തിലെ വില്ലൻ മമ്മൂട്ടിയാണെന്ന് റിമ കല്ലിങ്കൽ, ഹാപ്പി ഹസ്ബന്റ്‌സിലെ കഥാപാത്രം ഓർമിപ്പിച്ച്…

മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബപ്രേക്ഷകരുടെ പ്രിയ ചിത്രമാണ്. തിയേറ്ററുകളിൽ ഹിറ്റ് ആയ ചിത്രം വർഷമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടികാട്ടി പലരും…

പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹായിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പോക്‌സോ കേസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ രണ്ടാം പ്രതിയായ ഷാന്‍ ഒരു മാസമായി…

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന്…

മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു…

മുംബയ്: പ്രശസ്ത അഭിനേത്രിയും ടി വി അവതാരകയുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദൂരദർശനിലെ ശാന്തി എന്ന സീരിയലിലൂടെയാണ് മന്ദിരാ ബേദി പ്രശസ്തയായത് ബോളിവു‌ഡില്‍…

ഞാൻ എബിവിപി സ്ഥാനാർഥി ആയോ? ആദ്യ പ്രേമവും നടക്കാതെ പോയ വിവാഹവും: എല്ലാം തുറന്നു പറഞ്ഞു ലക്ഷ്മി പ്രിയ

മലയാളികളുടെ പ്രിയനടിയാണ് ലക്ഷ്മി പ്രിയ. താരം സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് സ്വയം എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ച വിവരം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. താൻ എബിവിപി സ്ഥാനാര്‍ഥി ആയോ? അച്ഛനും അമ്മയും…

പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണകുമാർ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ അഹാന നൽകിയ മറുപടികളാണ്…

ജിംനി ലൈറ്റ്’ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്ട് മോഡലാണ് ജിംനി എസ്യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക് കൊണ്ടും പെർഫോമൻസും കൊണ്ടും ഒരുപോലെ ജനപ്രിയമാണ്. ഓസ്‌ട്രേലിയൻ വിപണിയിൽ എസ്യുവിയുടെ എൻട്രി ലെവൽ വേരിയന്റിനെ…

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിൻ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്സിൻ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീൽഡ്…

ദുബായിൽ ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു: വിശദവിവരങ്ങൾ ഇങ്ങനെ ഗര്‍ഭത്തിന്റെ…

ദുബായ് : ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി.എച്.എ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചു. ഡി.എച്ച്‌.എയുടെ…