കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന്…

മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു…

മുംബയ്: പ്രശസ്ത അഭിനേത്രിയും ടി വി അവതാരകയുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദൂരദർശനിലെ ശാന്തി എന്ന സീരിയലിലൂടെയാണ് മന്ദിരാ ബേദി പ്രശസ്തയായത് ബോളിവു‌ഡില്‍…

ഞാൻ എബിവിപി സ്ഥാനാർഥി ആയോ? ആദ്യ പ്രേമവും നടക്കാതെ പോയ വിവാഹവും: എല്ലാം തുറന്നു പറഞ്ഞു ലക്ഷ്മി പ്രിയ

മലയാളികളുടെ പ്രിയനടിയാണ് ലക്ഷ്മി പ്രിയ. താരം സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് സ്വയം എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ച വിവരം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. താൻ എബിവിപി സ്ഥാനാര്‍ഥി ആയോ? അച്ഛനും അമ്മയും…

പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണകുമാർ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ അഹാന നൽകിയ മറുപടികളാണ്…

ജിംനി ലൈറ്റ്’ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി

ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്ട് മോഡലാണ് ജിംനി എസ്യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക് കൊണ്ടും പെർഫോമൻസും കൊണ്ടും ഒരുപോലെ ജനപ്രിയമാണ്. ഓസ്‌ട്രേലിയൻ വിപണിയിൽ എസ്യുവിയുടെ എൻട്രി ലെവൽ വേരിയന്റിനെ…

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിൻ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്സിൻ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീൽഡ്…

ദുബായിൽ ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു: വിശദവിവരങ്ങൾ ഇങ്ങനെ ഗര്‍ഭത്തിന്റെ…

ദുബായ് : ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി.എച്.എ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചു. ഡി.എച്ച്‌.എയുടെ…

പുതിയ ചുമതല നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ…

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത വര്ഷങ്ങളായി നില നിൽക്കുകയാണ്. കോണ്‍ഗ്രസിലെ ആഭ്യന്തരമായ ഈ പ്രശ്നത്തിനു പരിഹാരവുമായി രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം. നവജ്യോത് സിങ് സിദ്ദു…

കോവിഡ് മൂലം ജോലി പോയവർക്ക് മുൻഗണന: ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐടി കമ്പനി ജോലി നഷ്ടപ്പെടുന്ന…

തൃശ്ശൂർ : കോവിഡ് കാലത്ത് ജോലി പോയവർക്ക് ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐ.ടി കമ്പനി. ചാലക്കുടിയിലെ ജോബിൻ ആൻഡ് ജിസ്മി എന്ന ഐ.ടി സർവീസസ് സ്ഥാപനമാണ് കോവിഡ് മൂലം ജോലി പോയവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക്…