Browsing Category

main_home

അർദ്ധരാത്രി കാറിൽവച്ച് കിരൺ മർദിച്ചു, ഡോർ തുറന്ന് അവശയായ വിസ്മയ ചാടി ഓടിക്കയറിയ വീട്ടിലും…

ശാസ്താംകോട്ട : ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ സ്വദേശിനി വിസ്മയയെ ഭർത്താവ് എസ്. കിരൺകുമാർ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മർദിച്ചിരുന്നതായി പൊലീസ് കണ്ടെത്തൽ. മുൻപ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ…

വിസ്മയ തനിക്ക് മകൾ: വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ഓരോ പെൺകുട്ടിയും തന്റെ മക്കളാണെന്നും…

സ്ത്രീധനമെന്നത് കേരളത്തിന്റെ ശാപമാണ്, ഇപ്പോള്‍ പ്രതികരിക്കുന്ന വ്യക്തികളുടെ മക്കളുടെ കല്യാണവും…

കൊല്ലം: ഭര്‍ത്താവ് കിരണിന്റെ പീഡനം അറിഞ്ഞിട്ടും സഹോദരിയെ അവരുടെ വീട്ടിലേക്ക് വിടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് റിപ്പോര്‍ട്ടര്‍ ടിവി യിൽ വ്യക്തമാക്കി. മാധ്യമങ്ങൾ…

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നു: പഞ്ചാബ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം അടുത്ത വര്‍ഷമാണ് പഞ്ചാബിലെ…

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിലെ തമ്മിലടി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ്…

‘ഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല, ഇത് നവോത്ഥാന കേരളമാണ്’: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച്…

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃ​ഗൃഹത്തിൽ മരിച്ച നിലയിൽ വിസ്മയ എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ​ഗീത രംഗത്ത്. കേരളം വനിതാ സൗഹൃദ…

കോവിഡ്‌ പ്രതിസന്ധി, വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന…

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്‌പകള്‍ക്ക്‌ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍. 2021 ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്നും…

ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ…

ഡൽഹി: ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയത്. ഇത്തരം കേസുകളിൽ 2020 ലെ…

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ…

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ തലത്തിൽ പുതിയ മാറ്റങ്ങൾ. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര അഡ്മിനിസ്ടേറ്റർക്ക് കൈമാറി. വകുപ്പുകൾ…

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972,…

ഒമ്പത് വര്‍ഷത്തെ നിയമ നടപടികള്‍ക്കൊടുവില്‍ കടല്‍കൊലക്കേസിന് അവസാനമാകുന്നു

കൊല്ലം: ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍കൊലക്കേസിന് അവസാനമാകുന്നു. കേസ് അവസാനിച്ചത് 9 വര്‍ഷവും നാലുമാസവും നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ്. 2012 ഫെബ്രുവരി 15 നാണ് സംഭവം. കേരള തീരത്തുനിന്ന് 16 നോട്ടിക്കല്‍ മൈല്‍…