Browsing Category

News

താമരയുടെ ആകൃതിയില്‍ വിമാനത്താവളം: പാര്‍ട്ടി ചിഹ്നമെന്ന് കോണ്‍ഗ്രസ്, തിരിച്ചടിച്ച് ബിജെപി

ബംഗളൂരു: താമരയുടെ ആകൃതിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഷിമോഗയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനത്താവളത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ പാര്‍ട്ടി ചിഹ്നമാണ്…

ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്ന് കരുതരുത് : മുഖ്യമന്ത്രി…

തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ്…

വിസ്മയ ഫേസ്ബുക്കിൽ പങ്കുവെച്ച അവസാന പോസ്റ്റ് കാറിൽ നിന്നുള്ള വീഡിയോ: കമന്റുകളിൽ നിറഞ്ഞ്…

കൊല്ലം: ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ അവസാനമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ചർച്ചയാകുന്നു. കാറിൽ നിന്നുള്ള ഒരു വീഡിയോയാണ് വിസ്മയ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഭർത്താവ് കിരൺ കുമാറിനെ ടാഗ് ചെയ്തു കൊണ്ടുള്ള…

കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റുന്നു: വാർത്തകളിൽ വിശദീകരണവുമായി…

കവരത്തി : കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാൻ നീക്കങ്ങൾ നടത്തുന്നതായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലി. അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കളക്ടർ…

പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ പദ്ധതി രൂപീകരിച്ച്…

കോഴിക്കോട്: പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തനിവാരണ…

ആരോഗ്യ നിലയിൽ പുരോഗതി: സാന്ദ്രാ തോമസിനെ ഐസിയുവിൽ നിന്നും മാറ്റി

കൊച്ചി: നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന്റെ ആരോഗ്യ നില തൃപ്തികരം. സാന്ദ്ര അപകട നില തരണം ചെയ്തു. സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നുവെന്നും സ്‌നേഹ…

മുന്നാറിൽ നിന്ന് 450 ലിറ്റര്‍ കോടയും 40 ലിറ്റര്‍ ചാരായവും പിടികൂടി

ഇടുക്കി: മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന കോടയും ചാരായവും എക്‌സൈസ് സംഘം കണ്ടെത്തി. 450 ലിറ്റര്‍ കോടയും 40 ലിറ്റര്‍ ചാരായവും വില്‍പ്പന നടത്തി ലഭിച്ചതായി കരുതുന്ന 8000 രൂപയും പരിശോധനയില്‍ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍…

ആദിവാസി യുവാവിനെ മർദിച്ചതായി പരാതി

അമ്പലവയൽ: ആദിവാസി യുവാവിനെ മർദിച്ചതായി പരാതി. കരടിപ്പാറ മുള്ളൂർകെ‍ാല്ലി കോളനിയിലെ മുരളിയാണ് കഴിഞ്ഞ ദിവസം മർദനമേറ്റതായി അമ്പലവയൽ പൊലീസിൽ പരാതി നൽകിയത്. പുഴക്കടവ് പാലത്തിന് സമീപത്ത് വച്ചു വെള്ളക്കാറിലെത്തിയ ആൾ വടിവാൾ കെ‍ാണ്ട് കാലിന്…

നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല, തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്ക്: ഐഷ…

കവരത്തി: ചാനൽ ചർച്ചയിൽ ബയോവെപ്പണ്‍ പരാമര്‍ശം നടത്തി രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി. പോലീസിന്റെ നിര്‍ദേശ പ്രകാരം നിയമ നടപടികൾക്ക് വിധേയയാകുമെന്നും പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ…

‘വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകെട്ടി പേടിപ്പിക്കല്ലേ’: രാധാകൃഷ്ണനെതിരെ എം.വി ജയരാജൻ…

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനെതിരെ സി.പി.എം നേതാവ് എം.വി ജയരാജൻ. രാധകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങള്‍ പുല്ലുവില പോലും കല്‍പിച്ചിട്ടില്ലെന്ന് എം.വി ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാർ…